ഇടുക്കി: ജില്ലാതല പട്ടയമേള ചെറുതോണിയിൽ നടന്നു. 683 പട്ടയങ്ങളാണ് വിതരണം ചെയ്തത്. ചെറുതോണി ടൗണ്‍ഹാളില്‍ നടന്ന പട്ടയമേള യുടെ ഉത്ഘാടനം റവന്യൂ മന്ത്രി എ.പി അനില്‍ കുമാര്‍ നിർവ്വഹിച്ചു.സംസ്ഥാന സർക്കാരിൻ്റെ നൂറുദിന കർമ്മപരിപാടിയുടെഭാഗമായാണ് ഇടുക്കി ജില്ലാതല പട്ടയമേള ചെറുതോണിയിൽ സംഘടിപ്പിച്ചത് 683 പട്ടയങ്ങളുടെ വിതരണോത്ഘാടനം സംസ്ഥാന റവന്യൂ വകുപ്പുമന്ത്രി എ.പി അതിൽ കുമാർ നിർവ്വഹിച്ചു.ഇടുക്കി എം എൽ എ റോയി കെ. പൗലോസ് അദ്ധ്യക്ഷത വഹിച്ചു. എം.പി ഡീൻ കുര്യാക്കോസ് ചീഫ് വിപ്പ് അപു ജോൺ ജോസഫ് മറ്റ് എം എൽ എ മാർ ലാൻ്റ് റവന്യൂ കമ്മീഷ്ണർ എച്ച് ദിനേശൻ കളക്ടർ ഡോ ദിനേശൻ ചെറുവാട്ട്, ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് പ്രൊഫ: ഷീലാ സ്റ്റീഫൻ മറ്റ് ജനപ്രതിനിധികൾ ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.
ഇടുക്കി ജില്ലാതല പട്ടയമേള ചെറുതോണിയിൽ നടന്നു





