Timely news thodupuzha

logo

വലിയപുത്തൻപുരയിൽ വി.ഒ.വർഗീസിന്റെ ഭാര്യ സിസിലിയാമ്മ ജോർജ് നിര്യാതയായി

മുതലക്കോടം: ആർപ്പാമറ്റം വലിയപുത്തൻപുരയിൽ വി.ഒ.വർഗീസിന്റെ ഭാര്യ സിസിലിയാമ്മ ജോർജ്(80) നിര്യാതയായി. സംസ്കാരം 17/9/2023 ഞായറാഴ്ച ഉച്ചകഴിഞ്ഞ് മൂന്നിന് മുതലക്കോടം സെന്റ് ജോർജ് ഫൊറോന പള്ളിയിൽ. പരേത വടക്കേകര (നമ്പ്യാപറമ്പിൽ) കുടുംബാംഗം ..
മക്കൾ: പരേതയായ ഷാന്റി ജോർജ്, ജോസി ബെന്നി, ഷിനി തോമസ്.
മരുമക്കൾ: ജോർജ്(പിണക്കാട്ട്, കരിമണ്ണൂർ), ബെന്നി(കിഴക്കേഭാഗത്ത്, പെരുമണ്ണൂർ), തോമസ്(പുന്നോലിൽ, കടവൂർ).
കൊച്ചുമക്കൾ: അലൻ, അഖിൽ, ആഷിക്, അമൽ, സോണ, മെറിൻ, ഷെറിൻ.

Leave a Comment

Your email address will not be published. Required fields are marked *