Timely news thodupuzha

logo

കിഴക്കേക്കര കെ.ഐ.ജോർജ് നിര്യാതനായി

വെട്ടിമറ്റം: കിഴക്കേക്കര കെ.ഐ.ജോർജ്(വർക്കിച്ചൻ, 82) നിര്യാതനായി. സംസ്കാര ശുശ്രൂഷകൾ 17-09-2023 ഞായറാഴ്ച ഉച്ചകഴിഞ്ഞ് രണ്ടുമണിക്ക് തേന്മാരിയിലുള്ള വസതിയിൽ ആരംഭിച്ച് വെട്ടിമാറ്റം സെന്റ്. ഫ്രാൻസിസ് ഡി സാലസ് പള്ളിയിൽ.
ഭാര്യ വത്സമ്മ ജോർജ്. വെട്ടിമറ്റം കുഴിഞ്ഞാലിൽ കുടുംബാംഗം. മക്കൾ: സുമ, സോണി, സിമി. മരുമക്കൾ: തങ്കച്ചൻ(മുണ്ടയ്ക്കൽ, മഞ്ചിക്കല്ല്), സിസി (പന്തലാനിക്കൽ, പൂവരണി), സാബു(പച്ചയിൽ, മൂവാറ്റുപുഴ). കൊച്ചുമക്കൾ: ജോൺസ്, റ്റോംസ്, അമൽ, ജിയോ, ആൻ റോസ്, രാഹുൽ, ലെന.

Leave a Comment

Your email address will not be published. Required fields are marked *