Timely news thodupuzha

logo

കരിമണ്ണൂർ അഗ്രികൾച്ചറൽ ഇംപ്രൂവ്മെന്റ് സൊസൈറ്റി ഭരണസമിതി അംഗങ്ങളെ തെരഞ്ഞെടുത്തു

കരിമണ്ണൂർ: അഗ്രികൾച്ചറൽ ഇംപ്രൂവ്മെന്റ് സൊസൈറ്റിയിലേക്കുള്ള ഭരണസമിതി അംഗങ്ങളുടെ തെരഞ്ഞെടുപ്പിൽ ഐക്യജനാധിപത്യ മുന്നണി സ്ഥാനാർഥികളായി മത്സരിച്ച 11 പേരും എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. കെ.ജെ.ജോൺ കണ്ടെത്തിക്കുടിയിൽ, എം.കെ.ഇല്യാസ് നൈനുകുന്നേൽ, റ്റി.വി.മാത്യു തെങ്ങുംപള്ളി, ജിജി അപ്രേം പട്ടേരിപറമ്പിൽ, പി.എം.ഐസക്ക് പാറത്തട്ടേൽ, കെ.വി.തങ്കച്ചൻ കുന്നുംപുറത്ത്, ജോജോ ജെയിംസ് മുതലക്കുഴിയിൽ, ലൗലി പോൾ പള്ളിക്കുന്നേൽ, ദിവ്യ.എസ്.നാഥ് കോണത്ത്, റാണി ഷിമ്മി കുന്നത്ത് എന്നിവരാണ് തെരഞ്ഞെടുക്കപ്പെട്ടത്. സംഘത്തിൻെറ പ്രസിഡൻറായി കെ.ജെ.ജോണിനെയും വൈസ് പ്രസിഡണ്ടായി എം.കെ.ഇല്യാസിനെയും ഹോണററി സെക്രട്ടറിയായി റ്റി.വി മാത്യുവിനെയും തെരഞ്ഞെടുത്തു.

Leave a Comment

Your email address will not be published. Required fields are marked *