Timely news thodupuzha

പന്നിമറ്റം: തേക്കുംകാനത്തിൽ വർഗ്ഗീസ് 74 (പാപ്പച്ചൻ) നിര്യാതനായി.

പന്നിമറ്റം: തേക്കുംകാനത്തിൽ വർഗ്ഗീസ് 74 (പാപ്പച്ചൻ) നിര്യാതനായി. സംസ്ക്കാരം ഇന്ന് 5/9/22 തിങ്കൾ 3.30 pm ന് പന്നിമറ്റം സെസെബാസ്റ്റ്യൻ പള്ളി സിമിത്തേരിയിൽ.
മക്കൾ: സജി, ജിൻസ്
മരുമക്കൾ: സാലി സജി, അനില ജിൻസ്

Leave a Comment

Your email address will not be published. Required fields are marked *