Timely news thodupuzha

പ്രണയവിവാഹത്തിന് കൂട്ടുനിന്നു; വൈദികനെതിരെ അക്രമം

തൃശൂര്‍: യുവതിയുടെ പ്രണയ വിവാഹത്തിന് കൂട്ടുനിന്നെന്ന് ആരോപിച്ച് കുന്നംകുളത്ത് വൈദികന്  മര്‍ദനം. ആര്‍ത്താറ്റ് മാര്‍ത്തോമ പള്ളിയിലെ വികാരി ഫാ. ജോബിക്ക് നേരെയാണ് ആക്രമണം. 

ഞായറാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. കാണിയാമ്പാല്‍ സ്വദേശി വില്‍സണ്‍ എന്നയാളാണ് മര്‍ദിച്ചത്.  പരിക്കേറ്റ ജോബിയെ കുന്നംകുളം റോയല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Leave a Comment

Your email address will not be published. Required fields are marked *