Timely news thodupuzha

റോഡ് കുറുകെ കടക്കുന്നതിനിടെ കാറിടിച്ച് യുവാവ് മരിച്ചു .

റോഡ് കുറുകെ കടക്കുന്നതിനിടെ കാറിടിച്ച് യുവാവ് മരിച്ചു .

തൊടുപുഴ : റോഡ് കുറുകെ കടക്കുന്നതിനിടെ കാറിടിച്ച് യുവാവ് മരിച്ചു .കരിംകുന്നം മഞ്ഞക്കടമ്പ് പുതിയാത്ത് പരേതനായ ജോസെഫിന്റെ മകൻ ഡിജോ.പി .ജോസാണ് (39 ) മരണമടഞ്ഞത് .ഞായറഴ്ച വൈകുന്നേരം വീടിനു സമീപമാണ് അപകടം .തൊടുപുഴ മോർ മാർക്കറ്റിനു സമീപം സ്‌പിങ് ലാബ്‌സ് സ്ഥാപന ഉടമയാണ് .സംസ്ക്കാരം 04 .10 .2022 ചൊവ്വ വൈകുന്നേരം നാലിന് വീട്ടിൽ ശുശ്രൂഷകൾ ആരംഭിച്ച് നെടിയകാട് ലിറ്റിൽ ഫ്‌ളവർ പള്ളിയിൽ .ഭാര്യ നീബ മേലുകാവ്മറ്റം വടക്കേടത്ത് കുടുംബാംഗം .മക്കൾ :സ്റ്റീവ് ,സെറ (വിദ്യാർഥികൾ ,ഡി പോൾപബ്ലിക് സ്കൂൾ ,തൊടുപുഴ ).മാതാവ് :ഡെയ്സി കുണിഞ്ഞി കണ്ടത്തിങ്കര കുടുംബാംഗം . .സഹോദരൻ :ഫ്ലെമിൻ .(കാനഡ ).

Leave a Comment

Your email address will not be published. Required fields are marked *