Timely news thodupuzha

logo

ഏഴുമുട്ടം കേളകത്ത്(തുറക്കൽ )പരേതനായ ജോസെഫിന്റെ ഭാര്യ മറിയക്കുട്ടി (93 ) നിര്യാതയായി

ഏഴുമുട്ടം :കേളകത്ത്(തുറക്കൽ )പരേതനായ ജോസെഫിന്റെ ഭാര്യ മറിയക്കുട്ടി (93 ) നിര്യാതയായി .സംസ്ക്കാര ശുശ്രൂഷകൾ 11 .10 .2022 ചൊവ്വ രാവിലെ 10 .30 നു വീട്ടിൽ ആരംഭിക്കുന്നതും കോതമംഗലം ബിഷപ്പ് മാർ ജോർജ് മഠത്തിക്കണ്ടത്തിലിന്റെ മുഖ്യ കാർമികത്വത്തിൽ ചാലാശ്ശേരി വിശുദ്ധ പത്താം പീയൂസ് പള്ളിയിൽ .കലയന്താനി കല്ലിടുക്കിൽ കുടുംബാംഗമാണ് .മക്കൾ :റോസമ്മ ,ആനി ,ഡെയ്‌സി ,സോഫി ,ജോർജ് കേളകം (റിട്ട .പ്രിൻസിപ്പൽ ,സെന്റ് ജോസഫ് എച്ച് .എസ്.എസ് ,കരിമണ്ണൂർ )ഫാ .ജോൺസൻ എസ് .ജെ (പാറ്റ്ന).മരുമക്കൾ :ചാക്കോച്ചൻ ,മുണ്ടക്കൽ (കരിമണ്ണൂർ ),ഗിൽറോയ് ,തൂമുള്ളിൽ (ഞാറക്കാട് ),പരേതനായ ജോയ് ,കുന്നേൽ (വെള്ളിയാമറ്റം ),ജോസ് ,ചൊവ്വാറ്റുകുന്നേൽ(മൂന്നിലവ് ),ബെറ്റ്സി ,കളപ്പുരയിൽ (മൂലമറ്റം ).

Leave a Comment

Your email address will not be published. Required fields are marked *