Timely news thodupuzha

logo

മൈലക്കൊമ്പ് വഴുതലക്കാട്ട് പരേതനായ ചാക്കോയുടെ  ഭാര്യ ബ്രിജീത്ത (90) നിര്യാതയായി

തൊടുപുഴ: മൈലക്കൊമ്പ് വഴുതലക്കാട്ട് പരേതനായ ചാക്കോയുടെ  ഭാര്യ ബ്രിജീത്ത (90) നിര്യാതയായി സംസ്ക്കാരം

ചൊവ്വാ (18 – 10 – 2022 ) ഉച്ച കഴിഞ്ഞ് 3 ന് മൈലക്കൊമ്പ് സെന്റ് തോമസ് ഫൊറോന പള്ളിയിൽ .പരേത ആയവന മുടവം കുന്നേൽ കുടുംബാഗം 

മക്കൾ ,മാത്യൂ ആയവന ,പരേതയായ റോസിലി, ലൂസീന, തങ്കച്ചൻ മാറാടി , ജെയിംസ് , ഡൊമിനിക്ക് , ആൻസി, ടെസ്സി , മനോജ് , മനേഷ് ,

മരുമക്കൾ. വൽസ കോക്കണ്ടത്തിൽ കലൂർ ,സ്കറിയ കൊല്ലറക്കൽ മാറാടി, പരേതനായ സോജൻ കൊടിയാറ്റ് . (യു കെ, ) ഷർമിള പാലക്കീൽ  പരീക്കണ്ണി, ഷേർളി കല്ലാനിക്കവയലിൽ മാനത്തൂർ , ജീൻസി കല്ലുങ്കൽ തെക്കൻമല , ജോൺസൺ പാണംകാട്ട് അഞ്ചിരി , ജോണി പുതിയിടം വാഴക്കുളം, ജിൻസി എളംതുരത്തേൽ  വൈക്കം, അഞ്ചു വെട്ടുപറബിൽ മുട്ടാർ ,

Leave a Comment

Your email address will not be published. Required fields are marked *