Timely news thodupuzha

logo

യു. ഡീ.എഫ് യോഗത്തിനിടെ ഡീ.സി.സി.മെമ്പർ കുഴഞ്ഞു വീണു മരിച്ചു.

യു. ഡീ.എഫ് യോഗത്തിനിടെ ഡീ.സി.സി.മെമ്പർ കുഴഞ്ഞു വീണു മരിച്ചു.വണ്ണ പ്പുറം :യു.ഡി.എഫ്. യോഗത്തിനിടെ കുഴഞ്ഞു വീണ് കോൺഗ്രസ്സ് നേതാവും ആദ്യകാല പത്ര ഏജന്റും ആയിരുന്ന കാ ളിയർ തെള്ളിയാങ്കൽ ടി. വി ജോർജ് ( 78)മരിച്ചു.വെള്ളിയാഴ്ച വൈകിട്ട് 5.30നാണ് സംഭവം.ബ്ലോക്ക് പഞ്ചായത്തിലേക്ക് നടക്കുന്ന ഉപ തെരഞ്ഞെടുപ്പ് കൺവെൻഷനു ഇടയിലാണ് കുഴഞ്ഞു വീണത്.ഇപ്പൊൾ ഡീ.സി. സി മെമ്പർ ആണ്.ദീർഘകാലം കോൺഗ്രസ്സ് കോടിക്കുളം മണ്ഡലം പ്രസിഡൻ്റായിരുന്നു.വിവിധ പത്രങ്ങളുടെ എ ജൻ്റായും വർഷങ്ങളോളം പ്രവർത്തിച്ചിരുന്നു.പത്രങ്ങൾക്ക് പ്രാദേശിക വാർത്തകൾ ഏറെ നൽകിയിരുന്നു.

ഭാര്യ എൽസി ദർഭത്തൊ ട്ടി ആടുകുഴിയിൽ കുടുംബാംഗം.മക്കൾ ജോബി (യു.കെ )ജയ ലേഷ്.മരുമക്കൾ.ടെൻസി,അനു.

സംസ്ക്കാരം പിന്നീട്.

Leave a Comment

Your email address will not be published. Required fields are marked *