Timely news thodupuzha

logo

:പ്രമുഖ പ്ലാന്ററും റേഷൻ വ്യാപാരിയുമായ കൊടിയമ്മനാൽ ജോജോ ചാക്കോ (57 ) നിര്യാതനായി

വഴിത്തല :പ്രമുഖ പ്ലാന്ററും റേഷൻ വ്യാപാരിയുമായ കൊടിയമ്മനാൽ ജോജോ ചാക്കോ (57 ) നിര്യാതനായി .സംസ്ക്കാര ശുശ്രൂഷകൾ 17 .12 .2022 ശനി ഉച്ചകഴിഞ്ഞു 2 .30 നു വീട്ടിൽ ആരംഭിച്ച് മാറിക സെന്റ് ജോസഫ് ഫൊറോനാ പള്ളിയിൽ .ഭാര്യ ആൻസി മരങ്ങാട്ടുപിള്ളി മേച്ചേരിൽ കുടുംബാംഗം.(പുറപ്പുഴ ഗ്രാമ പഞ്ചായത്തു ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ,ഡയറക്ടർ ,വഴിത്തല സഹകരണ ബാങ്ക് )
.മക്കൾ :സാന്ദ്ര ,ബെൻ .മരുമകൻ :ലാലു പോൾ,വെള്ളാങ്കൽ(യു .എസ് .എ )

സഹോദരങ്ങൾ :മേഴ്സി ,പുല്ലംകുന്നേൽ(മുട്ടുചിറ ),ജോഷി ,ജിജി ,പെരുമ്പാട്ട് ഓലിക്കൽ (കുടക്കച്ചിറ )

Leave a Comment

Your email address will not be published. Required fields are marked *