Timely news thodupuzha

logo

വിവാഹിതരായി

കേരളാ കോൺഗ്രസ് (എം.) സംസ്ഥാന ജനറൽസെക്രട്ടറിയും  കിൻഫ്രാ ഫിലിം &വീഡിയോ കോർപ്പറേഷൻ ചെയർമാനുമായ .ജോർജ്ജ്കുട്ടി ആ ഗസ്തി–ഡെയ്‌സി  ദമ്പതികളുടെ  മകൾ  അന്നയും  മീനച്ചിൽ  തകടിയേൽ  ഷാജി  മാത്യു – ഷൈനി  ദമ്പതികളുടെ  മകൻ  മാത്യുവും  തമ്മിലുള്ള  വിവാഹം ഗ്രേറ്റ് ബ്രിട്ടൻ രൂപതയുടെ ബിഷപ്പ് മാർ ജോസഫ് ശ്രാമ്പിക്കൽ ആശീർവദിച്ചു .കാഞ്ഞിരപ്പള്ളി രൂപതയുടെ ബിഷപ്പ് മാർ.ജോസ് പുളിക്കൽ പങ്കെടുത്തു.

ജോസ് കെ മാണി എം പി, മന്ത്രി റോഷി അഗസ്റ്റിൻ, തോമസ് ചാഴികാട്ടൻ എം പി, ചീഫ് വിപ്  ഡോ എൻ ജയരാജ് എം എൽ എ, ജോബ് മൈക്കിൾ എം എൽ എ,  പ്രമോദ് നാരായണൻ എം എൽ എ , സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ , പി സി തോമസ് എക്സ എം പി , മാണി സി കാപ്പൻ എം എൽ എ, സ്റ്റീഫൻ ജോർജ്ജ് എക്സ എം എൽ എ ,സണ്ണി തെക്കേടം ഫിലിപ്പ് കുഴി കുളം. ലോപ്പസ് മാത്യു, ജോസ് ടോം, ആന്റോ പടിഞ്ഞാറേക്കര, ജില്ലാ എ പഞ്ചായത്ത് മെമ്പർ മാർ പി എം മാത്യ, രാജേഷ് വാളി പ്ളാക്കൾ, പി ആർ അനുപമ, ബൈജു ജോൺ പുതിയ ടത്തുചാലിൽ, സണ്ണി പൊരുന്ന കോട്ട്, ഷാജു തുരുത്തൻ , അഡ്വ പി ഷാനവാസ്, കെ രാജേഷ്, അജിത രതീഷ് , ഡോ സിന്ദു മോൾ ജേക്കബ്, തുടങ്ങിയർ പങ്കെടുത്തു

Leave a Comment

Your email address will not be published. Required fields are marked *