മുതലക്കോടം: കേരള കോൺഗ്രസ് തൊടുപുഴ മുനിസിപ്പൽ മണ്ഡലം മുൻ പ്രസിഡന്റ് റിട്ട .അധ്യാപകൻ കുളങ്ങര വർഗീസിന്റെ ഭാര്യ എൽസി (79 റിട്ടയേർഡ് അധ്യാപിക, സെൻറ് ജോർജ് സ്കൂൾ മുതലക്കോടം ) നിര്യാതയായി .സംസ്കാരം (17-01-2023 ചൊവ്വ ) 11 ന് മുതലക്കോടം സെൻ്റ് ജോർജ് ഫൊറോന പള്ളിയിൽ. പരേത കല്ലൂർക്കാട് പുൽപറമ്പിൽ കുടുംബാംഗമാണ്.
മക്കൾ:ബിനോളിൻ (ടിഎച്ച്എസ്എസ് മുട്ടം), കരോളിൻ (ബഹറിൻ ),
ജിബിൻ (യുകെ).
മരുമക്കൾ:ബിജു ജോൺ , കട്ടയ്ക്കൽ( കാവന,വാഴക്കുളം ), പ്രദീപ് ജോർജ് ,വെള്ളൂക്കുന്നേൽ, മുരിക്കാശ്ശേരി(മെമ്പർ ,വാത്തിക്കുടി ഗ്രാമ പഞ്ചായത്ത് ),ഫെബി ജെയിംസ് , മരുതനാംകുഴിയിൽ ,പൈങ്ങോട്ടൂർ.(യു .കെ ).