Timely news thodupuzha

logo

മുതലക്കോടം ചെമ്പരത്തി പി.സി. വര്‍ഗീസ് (പാപ്പു) ഭാര്യ ഗ്രേസി വര്‍ഗീസ് (77) അന്തരിച്ചു

മുതലക്കോടം : ചെമ്പരത്തി പി.സി. വര്‍ഗീസ് (പാപ്പു) ഭാര്യ ഗ്രേസി വര്‍ഗീസ് (77) അന്തരിച്ചു. സംസ്‌കാരം ഇന്ന് (25.01.2023) ബുധന്‍ രാവിലെ 10.30 ന് വസതിയിലെ ശുശ്രൂഷയ്ക്കുശേഷം മുതലക്കോടം സെന്റ് ജോര്‍ജ് ഫൊറോനാ പള്ളിയില്‍. പരേത പാലക്കാട് ഒലിപ്പാറ പുളിക്കക്കുന്നേല്‍ കുടുംബാംഗമാണ്. മക്കള്‍ : സിന്ധു, സിസ്റ്റർ ആല്‍ഫി എസ്.എ.ബി.എസ്. (ടീച്ചര്‍, സെന്റ് മേരീസ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍, കാളിയാര്‍), സാജു വി. ചെമ്പരത്തി (സെക്രട്ടറി, ഇടുക്കി ചെറുകിട വ്യവസായി കോ-ഓപ്പറേറ്റീവ് സൊസൈറ്റി, തൊടുപുഴ), സിജി. മരുമക്കള്‍ : റോണി ജേക്കബ് വടക്കേമണ്ഡപത്തില്‍ മൂന്നിലവ്, സ്മിത കൂരമറ്റം കോട്ടയം (ലാബ് അഡ്മിനിസ്‌ട്രേറ്റര്‍, നീതി മെഡിക്കല്‍ ലാബ്, തൊടുപുഴ), ബൈജു മാത്യു പുത്തൂര്‍ ചേന്നാട്. സിസ്റ്റർ ആലീസ് ചെമ്പരത്തി എസ്.എ.ബി.എസ്. ഭര്‍തൃസഹോദരിയാണ്. കൊച്ചുമക്കള്‍ : എഡ്‌വിന്‍ എസ്. ചെമ്പരത്തി, ഏയ്ഞ്ചല്‍ മേരി സാജു, ഇവാന്‍ എസ്. ചെമ്പരത്തി, ഫെലിക്‌സ് ബൈജു, ഫെമി ബൈജു, ജേക്കബ്, ഗ്രേയ്‌സ്.

Leave a Comment

Your email address will not be published. Required fields are marked *