തിരുവനന്തപുരം: കെ.എ.പി മൂന്നാം ബറ്റാലിയനിൽ പോലീസ്‌കോണ്‍സ്റ്റബിള്‍ തസ്തികയിലേക്ക് പി.എസ്.സി പത്തനംതിട്ട ജില്ലാ ഓഫീസിൽ നിന്നും അഡ്വൈസ് മെമ്മോ ലഭിച്ച 126/226 മുതൽ 226/226 വരെയുള്ള ഉദ്യോഗാർത്ഥികൾ നവംബര്‍ 27ന് വൈദ്യ പരിശോധനയ്ക്ക് ഹാജരാകണമെന്ന് കമാൻഡൻറ് അറിയിച്ചു. കെ.എ.പി മൂന്നാം ബറ്റാലിയന്റെ പരുത്തിപാറ ആസ്ഥാന കാര്യാലയത്തില്‍ രാവിലെ 7 നാണ് വൈദ്യപരിശോധന നടക്കുക. കൂടുതൽ വിവരങ്ങൾക്ക് 04734 217172.