ന്യൂഡൽഹി: നിർമല സീതാരാമൻ അവതരിപ്പിച്ച ബജറ്റിലെ വിവിധ നിർദേശങ്ങൾ പ്രകാരം വില/ചെലവ് കൂടുകയും കുറയുകയും ചെയ്യുന്നവ: വില കൂടുന്നവ – ഫ്ലാറ്റ് പാനൽ ഡിസ്പ്ലേ. വില കുറയുന്നവ – ജീവൻ രക്ഷാ മരുന്നുകൾ, ഇലക്‌ട്രോണിക് വാഹനങ്ങൾ, ലെഡ്, സിങ്ക്, ലിഥിയം അയൺ ബാറ്ററി, ഇ.വി ബാറ്ററികൾ, കാരിയർ ഗ്രേഡ് ഇന്‍റർനെറ്റ് സ്വിച്ച്, ഓപ്പൺ സെൽ, ലെതർ, കരകൗശല വസ്തുക്കൾ, തുണിത്തരങ്ങൾ.
കേന്ദ്ര ബജറ്റ്; വില കൂടുന്നവയും കുറയുന്നവയും





