തൃശൂർ: ചിറ്റാട്ടുകരയിൽ ഉത്സവത്തിനെത്തിച്ച ആന ഇടഞ്ഞ് ഒരാളെ കുത്തിക്കൊന്നു. പാപ്പാനായ ആലപ്പുഴ മുഹമ്മ സ്വദേശി ആനന്ദാണ് മരിച്ചത്. ആനയുടെ ആക്രമണത്തില്‍ രണ്ട്‌പേര്‍ക്ക് ഗുരുതര പരിക്കേറ്റു. ആനയെ തളയ്ക്കാനുള്ള ശ്രമം തുടരുകയാണ്. കുളിപ്പിക്കുന്നതിനിടെയാണ് ആന ഇടഞ്ഞത്. മൂന്നുമണിയോടെയാണ് ആന ഇടഞ്ഞത്.
തൃശൂരിൽ ആനയുടെ കുത്തേറ്റ് പാപ്പാൻ മരിച്ചു
