Timely news thodupuzha

logo

തേനീച്ച ആക്രമണം; ഒരാൾ മരിച്ചു, രണ്ട് പേർക്ക് 2 പേർക്ക് പരുക്ക്

പാലക്കാട്: കോഴിക്കോടും പാലക്കാടും തേനീച്ച ആക്രമണം. പാലക്കാട് തേനീച്ചയുടെ ആക്രമണത്തിൽ ഒരാൾ മരിച്ചു. കൊല്ലങ്കോട് പാലക്കോട്ടിൽ പഴനി(74) ആണ് മരിച്ചത്. അടുത്തുള്ള ഹോട്ടലിലേക്ക് പോകുന്നതിനിടയിലായിരുന്നു അക്രമണം.

2 പേർക്ക് പരുക്കേറ്റു. കോഴിക്കോട് തൊട്ടിൻ പാലം ഓടേരിപൊയിലിൽ തേനീച്ച കുത്തേറ്റ് നിർമ്മാണ തൊഴിലാളികളായ രണ്ടുപേർക്കാണ് പരിക്കേറ്റത്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Leave a Comment

Your email address will not be published. Required fields are marked *