Timely news thodupuzha

logo

പെരുമ്പാവൂരിൽ യുവാവിന്റെ വെട്ടേറ്റ് ചികിത്സയിലിരുന്ന കുട്ടി മരിച്ചു

കൊച്ചി: പെരുമ്പാവൂർ രായമം​ഗലത്ത് യുവാവിന്റെ വെട്ടേറ്റ് ചികിത്സയിലായിരുന്ന പെൺകുട്ടി മരിച്ചു. കുറുപ്പംപടി രായമങ്കലത്തു പാണിയാടൻ ബിനു ജേക്കബിന്റെയും മഞ്ചുവിന്റെയും മകൾ അൽക്ക അന്ന ബിനുവാണു(20) മരിച്ചത്. സെപ്റ്റംബർ 5 നായിരുന്നു വീട്ടിലെത്തിയ ഇരിങ്ങോൽ സ്വദേശി ബേസിൽ പെൺകുട്ടിയെ വീട്ടിൽക്കയറി വെട്ടി പരിക്കേൽപ്പിച്ചത്. ആക്രമണത്തിന് പിന്നാലെ ബേസിൽ ആത്മഹത്യ ചെയ്തിരുന്നു.

Leave a Comment

Your email address will not be published. Required fields are marked *