Timely news thodupuzha

logo

കേരള മഹിളാ ഫെഡറേഷൻ തൊടുപുഴ മിനി സിവിൽ സ്റ്റേഷന് മുന്നിൽ കട്ടൻചായ  സമരംനടത്തി.

തൊടുപഴ: പാചകവാതക വില വർദ്ധനവിലും ,കേന്ദ്ര സംസ്ഥാന, സർക്കാരുകളുടെ ജനദ്രോഹ ബജറ്റിലും പ്രതിഷേധിച്ച് സി.എം.പിയുടെ മഹിളാ സംഘടനയായ കേരളാ മഹിളാഫെഡറേഷൻ തൊടുപുഴ ഏരിയാ കമ്മറ്റി കട്ടൻ ചായ സമരം നടത്തി തൊടുപുഴ മിനി സിവിൽ സ്റ്റേഷന് മുന്നിലാണ് അടുപ്പ് കൂട്ടി കട്ടൻ ചായ തിളപ്പിച്ച് സമരം നടത്തിയത്     സി.എം.പി. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം കെ.സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു ഏരിയാ സെക്രട്ടറി വി.ആർ അനിൽ കുമാർ, മഹിളാ ഫെഡറേഷൻ ജില്ലാ പ്രസിഡൻ്റ് കെ.ജി ലീലാമ്മ സരസമ്മ കൃഷ്ണൻ കുട്ടി, പി. എച്ച് നസീമ തുടങ്ങിയവർ സംസാരിച്ചു

Leave a Comment

Your email address will not be published. Required fields are marked *