കരിമണ്ണൂർ: തൊടുപുഴ നിയോജക മണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി അപു ജോൺ ജോസഫിന് വോട്ട് അഭ്യർത്ഥിച്ച് മറിയം ഉമ്മൻ തൊടുപുഴ കരിമണ്ണൂരിൽ എത്തി.

കരിമണ്ണൂർ ഹൈസ്കൂൾ ജംഗ്ഷനിൽ വ്യാപാര സ്ഥാപനങ്ങളിൽ കയറി വോട്ട് അഭ്യർത്ഥിച്ചു. പിന്നീട് പള്ളിക്കാമുറി കോൺവെന്റിൽ എത്തി വോട്ട് അഭ്യർത്ഥിച്ചു. തുടർന്ന് ഇരുവരും ഭക്തിഗാനവും ആലപിച്ചു.






