Timely news thodupuzha

വിഷു ദിനത്തിൽ രാത്രി യാത്രക്കിടെയുണ്ടായ അപകടങ്ങളിൽ മൂന്ന് പേർക്ക് പരുക്കേറ്റു

പാലാ: വിഷു ദിനത്തിൽ രാത്രിയിലുണ്ടായ വിവിധ അപകടങ്ങളിൽ മൂന്നു പേർക്ക് പരുക്കേറ്റു. അതിരമ്പുഴ യൂണിവേഴ്സിറ്റി ഭാ​ഗത്ത് വച്ച് ബൈക്ക് നിയന്ത്രണം വിട്ട് കോട്ടയം പരിപ്പ് സ്വദേശി മോൻസി ജോസഫിന്(36) പരുക്കേറ്റു. രാത്രി എട്ട് മണിയോടെയാണ് അപകടം. മുണ്ടക്കയത്ത് വച്ച് ബൈക്കും ജീപ്പും കൂട്ടിയിടിച്ച് ചിറ്റടി സ്വദേശി കെ.എ ഹരികൃഷ്ണന്(22) പരുക്കേറ്റു. പാല – തൊടുപുഴ റൂട്ടിൽ അന്തിനാട് അമ്പലം ഭാ​ഗത്ത് വച്ച് നടന്ന ബൈക്ക് അപകടത്തിൽ കുളമാവ് സ്വദേശി അനൂപ് സി ജോസഫിനം(38) പരുക്കേറ്റു. അപകടശേഷം ഇവരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിലാണ് പ്രവേശിപ്പിച്ചത്.

Leave a Comment

Your email address will not be published. Required fields are marked *