Timely news thodupuzha

അഡ്വ. ഡീൻ കുര്യാക്കോസ് എം.പി ആശുപത്രിയിൽ

ന്യൂഡൽഹി: ഡീൻ കുര്യാക്കോസ് എംപിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രക്തസമ്മർദം ഉയർന്നതിനെ തുടർന്നാണ് ഡൽഹി ആർഎംഎൽ ആശുപത്രിയിൽ ചികിത്സയ്ക്കായി എംപി പ്രവേശിപ്പിച്ചത്. വിദ്യാഭ്യാസ കാര്യങ്ങൾക്കായുള്ള പാർലമെൻററി സമിതി യോഗത്തിന് പങ്കെടുക്കാനായാണ് എംരി ഡൽ‌ഹിയിൽ എത്തിയതായിരുന്നു. തിങ്കളാഴ്ച രാത്രിയാണ് ശാരീരിക അസ്വസ്ഥതകൾ ഉണ്ടായതോടെ ഡീൻ കുര്യാക്കോസ് എംപിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

Leave a Comment

Your email address will not be published. Required fields are marked *