Timely news thodupuzha

കൊച്ചുപറമ്പിൽ കെ.പി ഗോപിയുടെ മകൻ രാഹുൽ കെ ഗോപി അമേരിക്കയിൽ നിര്യാതനായി

കട്ടപ്പന: എസ്.എൻ.ഡി.പി യോഗം മുൻ ദേവസ്വം സെക്രട്ടറി കൊച്ചുപറമ്പിൽ കെ.പി ഗോപിയുടെ മകൻ രാഹുൽ കെ. ഗോപി (സോഫ്റ്റ്‌വെയർ എൻജിനിയർ- 49) അമേരിക്കയിൽ നിര്യാതനായി. സംസ്കാരം തിങ്കൾ രാവിലെ 8.30ന് മൃതദേഹം കട്ടപ്പനയിലെത്തിച്ച ശേഷം ഉച്ചയ്ക്ക് 12ന് എസ്.എൻ ജംഗ്ഷനടുത്തുള്ള വലിയപാറ വീട്ടുവളപ്പിൽ. ഭാര്യ ബിന്ദു രാഹുൽ (പ്രിൻസിപ്പൽ, ഡിസൈൻ എൻജിനിയർ മാക്സ് ലീനിയർ (യു.എസ്.എ). മക്കൾ: ദിയ, ആരുഷ്. (വിദ്യാർത്ഥികൾ- യു.എസ്.എ). സഹോദരങ്ങൾ: സൂര്യയോഗ് ആചാര്യൻ ഡോ. സൂര്യാജി (ബാംഗ്ലൂർ), സിന്തോൾ വിനോദ് (സിംഗപ്പൂർ).ഫോൺ: 9961462704 (കെ.പി. ഗോപി).

Leave a Comment

Your email address will not be published. Required fields are marked *