Timely news thodupuzha

ഓസ്ട്രേലിയയിൽ നിര്യാതനായ കരിമണ്ണൂർ വടക്കേക്കര ജോബിൻ ജോസിന്റെ സംസ്കാരം 31 ന്

തൊടുപുഴ: ഓസ്ട്രേലിയയിലെ ബൺബറിയിൽ നിര്യാതനായ കരിമണ്ണൂർ വടക്കേക്കര ജോബിൻ ജോസിന്റെ (42) സംസ്കാരം വെള്ളിയാഴ്ച്ച (31/07/2026) ഉച്ചകഴിഞ്ഞ് 2.30 നു വീട്ടിൽ ആരംഭിച്ച് കരിമണ്ണൂർ സെന്റ് മേരീസ് പള്ളിയിൽ നടത്തും. പിതാവ് പരേതനായ വി.റ്റി ജോസഫ് വടക്കേക്കര ( റിട്ട. അധ്യാപകൻ, സെന്റ് ജോസഫ് എച്ച്എസ്എസ്, കരിമണ്ണൂർ ), മാതാവ്: സെലിൻ ജോർജ് ( റിട്ട. അധ്യാപിക, സെന്റ് ജോസഫ്, എച്ച്.എസ്.എസ് കരിമണ്ണൂർ). ഭാര്യ : റിയ ആന്റണി( രജിസ്റ്റേഡ് നേഴ്സ്, ഓസ്ട്രേലിയ,)വെളിയച്ചാൽ നെല്ലിക്കുന്നേൽ കുടുംബാംഗമാണ്. മക്കൾ: ജോസൺ, ജയിക്ക്, റിയോൺ. സഹോദരങ്ങൾ : ജിബിൻ ജോസഫ് ( എൽ.എഫ് എൽ.പി.എസ്, പള്ളിക്കാമുറി), സെബിൻ ജോസഫ് ( വിശ്വജ്യോതി കോളേജ് ഓഫ് എൻജിനീയറിങ്ങ്, വാഴക്കുളം). വെള്ളിയാഴ്ച രാവിലെ 7 മണി മുതൽ കരിമണ്ണൂർ ഹൈസ്കൂൾ കവലയിലുള്ള തറവാട്ടിൽ പൊതു ദർശനം ഉണ്ടായിരിക്കും.

Leave a Comment

Your email address will not be published. Required fields are marked *