തൊടുപുഴ: വെള്ളിയാമറ്റം വടക്കേമുളഞ്ഞനാൽ(പാലാ കുഴിവേലിൽ) കെ.എം മാത്യു നിര്യാതനായി. 90 വയസ്സായിരുന്നു. ഭൗതികശരീരംവെള്ളിയാഴ്ച്ച(07/08/2026) വൈകിട്ട് 4.30 ന് വീട്ടിൽ കൊണ്ടുവരും. സംസ്ക്കാരം ശനിയാഴ്ച്ച(08/08/2026) രാവിലെ 10.30 ന് വീട്ടിൽ ആരംഭിച്ച് വെള്ളിയാമറ്റം സെന്റ് ജോർജ് പള്ളിയിൽ. ഭാര്യ പരേതയായ ത്രേസ്യാമ്മ വടക്കേ മുളഞ്ഞനാൽ കുടുംബാംഗം. മക്കൾ: ജോസ് മാത്യു (കേരളാ കോൺഗ്രസ് മുൻ മണ്ഡലം പ്രസിഡന്റ്), മേഴ്സി മാത്യു (റിട്ട. എച്ച്.എം, സെന്റ് ജോൺസ് യു.പി സ്ക്കൂൾ, കലൂർ), റോയി മാത്യു (യു.കെ). മരുമക്കൾ: ലിസി, വെട്ടിക്കുഴിയിൽ (കലയന്താനി ), ചെറിയാച്ചൻ, നീറമ്പുഴ (തെന്നത്തൂർ), മിനി, വെട്ടുകാട്ടിൽ, പ്രവിത്താനം (യു.കെ).
വെള്ളിയാമറ്റം വടക്കേമുളഞ്ഞനാൽ(പാലാ കുഴിവേലിൽ) കെ.എം മാത്യു നിര്യാതനായി





