മുവാറ്റുപുഴ: കാവക്കാട് നെടുങ്ങാട്ട് പരേതരായ ജോസഫ് – മർത്ത ദാമ്പതികളുടെ മകളും എഫ്.സി.സി സഭാംഗവുമായ സിസ്റ്റർ ഗ്രെയ്സ് ഫ്ലവർ(77) അന്തരിച്ചു. സംസ്കാരം ഇന്ന്(14/08/2026,വെള്ളി) വൈകുന്നേരം 4.00 ന് വിശുദ്ധ കുർബാനയോട് കൂടി വാഴപ്പിള്ളി ഈസ്റ്റ് (നിരപ്പ്) വിമലഗിരി മഠം സെമിത്തേരിയിൽ. സഹോദരങ്ങൾ: പ്രൊഫ. സി.ജെ തോമസ്(നിർമ്മല കോളേജ്, റിട്ട.), : പരേതരായ മാത്യു, ജോർജ്ജ്, സിസ്റ്റർ പ്രോകുല, ജോസഫ്, സിസ്റ്റർ ജോൺസീന(എഫ്.സി.സി), ജോൺ.
കാവക്കാട് നെടുങ്ങാട്ട് സിസ്റ്റർ ഗ്രെയ്സ് ഫ്ലവർ എഫ്.സി.സി നിര്യാതയായി






