Timely news thodupuzha

തൈമറ്റം പുളിയ്ക്കൽ കുര്യാക്കോ വർഗ്ഗീസ് നിര്യാതനായി

തൈമറ്റം: പുളിയ്ക്കൽ കുര്യാക്കോ വർഗ്ഗീസ് (കുട്ടിച്ചേട്ടൻ – 96) നിര്യാതനായി. സംസ്കാരം ഞായർ(16/08/2026) ഉച്ചയ്ക്ക് 1.30ന് വീട്ടിൽ ആരംഭിച്ച് നാകപ്പുഴ സെന്റ് മേരീസ് പള്ളിയിൽ. ഭാര്യ പരേതയായ മറിയക്കുട്ടി തെന്നത്തൂർ പതിയിൽ കുടുംബാം​ഗം. മക്കൾ: ജോണി, റോസമ്മ, തങ്കച്ചൻ, ലിസ്സി, പരേതയായ ഷൈനി, സുമ. മരുമക്കൾ: ലില്ലി, പള്ളിത്താഴത്ത്(കലൂർ), പരേതനായ ജോസ്, കളപുരയ്ക്കൽ(മാനത്തൂർ), ഷേർളി, പുത്തൻപുരയ്ക്കൽ(പരീക്കണ്ണി), ജോയി, വാഴപ്പിള്ളിയിൽ(കൊയമ്പത്തൂർ), പരേതനായ സ്റ്റീഫൻ, വട്ടപ്പാറയിൽ(ആവോലി), ബേബി, വാത്തുപറമ്പിൽ(ചാലാശ്ശേരി).

Leave a Comment

Your email address will not be published. Required fields are marked *