Timely news thodupuzha

പ്രതിസന്ധികൾക്ക് മുൻപിൽ തളർന്നില്ല; കുമളി മൂന്നാർ സംസ്ഥാന പാതയിൽ അജയന്റെ കട വീണ്ടും പ്രവർത്തനമാരംഭിച്ചു

വി.ആർ വിജയൻ

ഇടുക്കി: പ്രതിസന്ധികൾക്ക് മുൻപിൽ പതറാതെ കുമളി മൂന്നാർ സംസ്ഥാന പാതയിൽ അജയന്റെ കട വീണ്ടും പ്രവർത്തനമാരംഭിച്ചു. റോഡ് പുറമ്പോക്കിലാണ് പ്രവർത്തിക്കുന്നത് എന്ന് കാണിച്ച് പാതയോട് ചേർന്ന് നിർമ്മിച്ചിരുന്ന സ്ഥാപനം പൊതു മരാമത്ത് വകുപ്പ് അധികൃതരുടെ നേതൃത്വത്തിൽ പൊളിച്ചു നീക്കിയിരുന്നു.ഇതോടെ തന്റെ സ്ഥലത്ത് സ്ഥാപിച്ചിരുന്ന ട്രെയിൻ മാതൃകയിൽ നിർമ്മിച്ചിരുന്ന കെട്ടിടത്തിലാണ് അജയന്റെ കട പ്രവർത്തനമാരംഭിച്ചിരിക്കുന്നത്.അതിജീവന പാതയിൽ എത്തിയതങ്ങൾക്ക് മുൻ കാലങ്ങളിലേതു പോലെയാ ത്രികരുടെ സഹകരണ മുണ്ടാവണമെന്നും അജയനും കുടുംബവും അഭ്യർഥിച്ചു.

Leave a Comment

Your email address will not be published. Required fields are marked *