ഇടുക്കി: ഇ എസ് എ വിഷയത്തിൽ ഇടുക്കിയിലെ ജനങ്ങൾക്ക് യാതൊരു ആശങ്കയും വേണ്ടന്ന് റവന്യൂ മന്ത്രി എ.പി അനിൽ കുമാർ സർക്കാർ സമയബന്ധിതമായി ഇടപെടുമെന്നും
ജില്ലയിലെ ഭൂപ്രശ്നങ്ങൾക്ക് സർക്കാർ ശാശ്വത പരിഹാരം കണ്ടെത്തുമെന്നും മന്ത്രി എ പി അനിൽ കുമാർ ചെറുതോണിയിൽ പറഞ്ഞു.
ജില്ലാതല പട്ടയ മേളയുടെ ഉത്ഘാടനം നിർവ്വഹിച്ചു ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി.
പരമാവധി പേർക്ക് ഉടൻ പട്ടയം നൽകുമെന്നും കർഷകർ നട്ടു വളർത്തിയ മരങ്ങൾ വെട്ടുന്നതിനാവശ്യമായ അനുമതി സർക്കാർ ഉത്തരവിലൂടെ നൽകുമെന്നും മന്ത്രി പറഞ്ഞു.





