Timely news thodupuzha

logo

തൊടുപുഴ കൊമ്പനാൽ (ആലക്കത്തടത്തിൽ ) കെ .വി .അഗസ്റ്റിന്റെ ഭാര്യ ലീലാമ്മ (76 ) നിര്യാതയായി

തൊടുപുഴ : കൊമ്പനാൽ (ആലക്കത്തടത്തിൽ ) കെ .വി .അഗസ്റ്റിന്റെ( റിട്ട . ക്ലാർക്ക് ,സെന്റ് സെബാസ്ററ്യൻസ് ഹൈസ്കൂൾ,തൊടുപുഴ ) ഭാര്യ ലീലാമ്മ (76 ) നിര്യാതയായി .സംസ്ക്കാര ശുശ്രൂഷകൾ 23 .06 .2023 വെള്ളി രാവിലെ 10 .30 നു ജയ്‌റാണി സ്കൂളിന് എതിർവശത്തുള്ള വസതിയിൽ ആരംഭിച്ചു തെനംകുന്നു സെന്റ് മൈക്കിൾസ് പള്ളിയിൽ . മുട്ടം കാക്കൊമ്പ് കല്ലിടുക്കിൽ കുടുംബാംഗമാണ് . മക്കൾ : ജോർളി ,ജോജി ,ജെനീഷ് (ചെന്നൈ ),മരുമക്കൾ :ഡെയ്‌സി ,കോളാപ്പിള്ളിൽ (നാഗാർജുന ,ആലക്കോട് ) മനോജ് തോമസ് ,കുമ്മിണിയിൽ(എൽ .ഐ .സി -ജി ,ഐ .സി ,തൊടുപുഴ ) ജോബി ,പേരമംഗലം(ചെന്നൈ )

സഹോദരങ്ങൾ :മേരി കുന്നേൽ (അറക്കുളം ),പരേതനായ ജോസ് കല്ലിടുക്കിൽ (കാക്കൊമ്പ് ),ഇത്തമ്മ കുന്നേൽ (ഉടുമ്പന്നൂർ )തങ്കച്ചൻ കല്ലിടുക്കിൽ (കാക്കൊമ്പ് ),ബേബി കല്ലിടുക്കിൽ (തൊമ്മൻകുത്ത്), ഷൈബി ,പാറക്കാട്ടേൽ (നാഗപ്പുഴ )

ഭൗതിക ശരീരം 22 .06 .2023 വ്യാഴം വൈകുന്നേരം 5 .30 ന് വസതിയിൽ കൊണ്ടുവരും .

Leave a Comment

Your email address will not be published. Required fields are marked *