വെള്ളിയാമറ്റം: പണ്ടാരക്കുളം (നിരപ്പേല്‍) പോള്‍ പി.സി. യുടെ ഭാര്യയും നിരപ്പേല്‍ കൊച്ചേട്ടന്റെ മകളുമായ
ഗ്രേസി പോള്‍ (76) നിര്യാതയായി .. സംസ്‌കാര ശുശ്രൂഷകള്‍ (23-08-2023, ബുധന്‍) വൈകുന്നേരം ൪ ന് ബിഷപ് മാര്‍ മാത്യു വാണിയകിഴക്കേലിന്റെ മുഖ്യകാര്‍മിത്വത്തില്‍ സ്വഭവനത്തില്‍ ആരംഭിച്ച് വെള്ളിയാമറ്റം സെന്റ് ജോര്‍ജ് പള്ളി യിൽ .
മകള്‍: ഷെറിന്‍ മരിയ. കൊച്ചുമക്കള്‍: ജോഷ്വാ, ജോഹന്‍.
സഹോദരിമാര്‍: സിസ്റ്റര്‍ അമാലിയ (SH), സിസ്റ്റര്‍ മരിയ(sabs), ലിസി അലക്‌സ് മുരിങ്ങയില്‍, സോഫി സെല്‍വിന്‍ പുതിയിടം, ടെസി ജോസ് പുത്തന്‍വീട്ടില്‍, റെജി ജോണ്‍ പുതിയിടം, കൊച്ചുറാണി ജോഷി ഈഴപ്പറമ്പില്‍.