Timely news thodupuzha

logo

സംസ്ഥാന സർക്കാരിൻ്റെ  യു.പി  വിഭാഗത്തിൽ അധ്യാപകർക്കുള്ള സംസ്ഥാന അവാർഡ് തോക്കുപാറ ഗവ. യു പി സ്കൂൾ പ്രധാന അധ്യാപക  മിനിക്ക്

അടിമാലി :സംസ്ഥാന സർക്കാരിൻ്റെ  യു.പി  വിഭാഗത്തിൽ അധ്യാപകർക്കുള്ള സംസ്ഥാന അവാർഡാണ് തോക്കുപാറ ഗവ. യു പി സ്കൂൾ പ്രധാന അധ്യാപകയായ  മിനി  സ്വന്തമാക്കിയത് 2017 ലാണ് 

 തോക്കുപാറ സ്കുളിലെത്തുന്നത്.

കോവിഡ് കാലത്ത് നടപ്പാക്കിയ ഓൺലൈൻ പഠനത്തിൻ്റെ മികവ് മാതൃകകളും സാമുഹിക പ്രതിബന്ധതയോ ഏറ്റെടുത്ത വിവിധ പ്രവർത്തനങ്ങളും കുട്ടികളുടെ എണ്ണം വർദ്ധനവും സ്കുളിൽ മാതൃക പരമായ കുട്ടികൾക്കുള്ള പാർക്ക് ഉൾപ്പെടെ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിച്ചത് മിനി ടീച്ചറാണ്  .സ്കുളിലെ പം നാന്തരീക്ഷം കുടുതൽ ആസ്വാദ്യമാക്കി ഓരോ വർഷവും കുടുതൽ കുട്ടികളെ സ്കുളിലേക്ക് എത്തിക്കാൻ ഈ പ്രധാന അധ്യാപിക നടത്തിയ ശ്രമങ്ങളുടെ ഫലം കൂടിയാണ് അവാർഡ്  .തൻ്റെ അധ്യാപക ജിവിതം 27 വർഷം പൂർത്തിയാനിരിക്കെയാണ് നേട്ടം . അടിമാലി 200 എക്കർ സ്വദേശിനിയാണ് ഭർത്താവ്റിട്ട. എസ്. ഐ .ശശി , മകൻ അനന്ദു കൃഷ്ണൻ , മകൾ ഐശ്വര ലക്ഷ്മി

Leave a Comment

Your email address will not be published. Required fields are marked *