Timely news thodupuzha

logo

കദളിക്കാട് കൊച്ചു പുരക്കൽ പരേതനായ വർഗീസ് ജോർജിന്റെ ഭാര്യ മറിയകുട്ടി ജോർജ് (88)നിര്യാതയായി

വാഴക്കുളം: കദളിക്കാട് കൊച്ചു പുരക്കൽ പരേതനായ വർഗീസ് ജോർജിന്റെ ഭാര്യ മറിയകുട്ടി ജോർജ് (88)നിര്യാതയായി സംസ്കാരം ഞായർ( 3-9-2023) ഉച്ചകഴിഞ്ഞ് 3.30ന് കദളിക്കാട് വിമല മാതാ പള്ളിയിൽ .പരേത അരിക്കുഴ തടത്തിൽ കുടുംബാംഗം മക്കൾ: ജോസ്, ഫാ. മാത്യു കൊച്ചു പുരക്കൽ (റെക്ടർ , മൈനർ സെമിനാരി കോതമംഗലം ) സിസ്റ്റർ അനീറ്റ് SABS (റിട്ട. ഹെഡ്മിസ്ട്രസ് വിമല മാത ഹൈ സ്കൂൾ കദളിക്കാട് ), ജെസ്സി (UK), പരേതനായ ജോർജ് മരുമക്കൾ: ലിസ്സി ജോസ് നെല്ലിക്കുന്നേൽ (വടകോട്), ഷാജൻ മാത്യു തോട്ടത്തിൽ,ആരക്കുഴ (UK), മോളി ജോർജ് മുണ്ടിയാനിക്കൽ (കുണിഞ്ഞി). ഫാ. മാത്യു കൊച്ചുപുരക്കൽ (jr) (വികാരി, സെന്റ് ജോസഫ്സ് ചർച്ച് നേര്യമംഗലം ) പൗത്രനാണ്.

: ഭൗതിക ശരീരം 2/9/2023 ശനി വൈകുന്നേരം 5 മണിക്ക് ഭവനത്തിൽ എത്തിക്കുന്നതാണ്.

Leave a Comment

Your email address will not be published. Required fields are marked *