Timely news thodupuzha

logo

മുഖ്യമന്ത്രി ഔദ്യോഗിക വാട്‌സ്‌അപ്പ്‌ ചാനൽ തുടങ്ങി

തിരുവനന്തപുരം: വാട്‌സ്‌അപ്പ്‌ ചാനൽസ്‌ ഫീച്ചർ ഉപയോഗിച്ച്‌ മുഖ്യമന്ത്രി പിണറായി വിജയൻ ഔദ്യോഗിക വാട്‌സ്‌അപ്പ്‌ ചാനൽ ആരംഭിച്ചു. ചാനലിൽ ജോയിൻ ചെയ്യുന്നതിലൂടെ വാട്‌സ്അപ്പ് ഉപയോക്താക്കൾക്ക് മുഖ്യമന്ത്രിയെ വാട്‌സ്അപ്പിൽ പിന്തുടരാനും അ‌ദ്ദേഹം പങ്കുവയ്ക്കുന്ന പുതിയ വിവരങ്ങൾ അ‌റിയാനും സാധിക്കും.

Kerala Chief Minister ചാനലിലേക്ക്‌ https://whatsapp.com/channel/0029Va9FQEn5Ejxx1vCNFL0L ലിങ്കിലൂടെ ജോയിൻ ചെയ്യാം. നേരത്തെ സി.പി.ഐ.എം സംസ്ഥാന കമ്മിറ്റിയും ഔദ്യോഗിക വാട്‌സ്‌അപ്പ്‌ ചാനൽ ആരംഭിച്ചിരുന്നു.

Leave a Comment

Your email address will not be published. Required fields are marked *