Timely news thodupuzha

logo

മൈലാടൂർ ബെന്നി ജോർജ് (59 ) നിര്യാതനായി .

മൈലാടൂർ ബെന്നി ജോർജ് (59 ) നിര്യാതനായി .

മൂലമറ്റം :അറക്കുളം മൈലാടൂർ ബെന്നി ജോർജ് (59 )നിര്യാതനായി .സംസ്ക്കാരം 05 .10 .2022 ബുധൻ രാവിലെ 11 .30 നു അറക്കുളം സെന്റ് മേരീസ് പുത്തൻപള്ളിയിൽ.ഭാര്യ റെജി മുണ്ടക്കയം പറയരുപറമ്പിൽ കുടുംബാംഗം .മക്കൾ :അനില ബെന്നി ,അമല ബെന്നി ,അനിറ്റ ബെന്നി .മരുമകൻ :ജോ ക്ലിന്റൺ തോമസ്, കരോട്ടുകുന്നേൽ (ആലുവ )

Leave a Comment

Your email address will not be published. Required fields are marked *