Timely news thodupuzha

logo

കോഴിക്കോട് കടല്‍ ഉള്‍വലിഞ്ഞു : ജാഗ്രത

കോഴിക്കോട്: കോഴിക്കോട് നൈനാംവളപ്പ് ബീച്ചില്‍ വൈകുന്നേരം നാലുമണിയോടെ കടല്‍ ഉള്‍വലിഞ്ഞു. പ്രദേശത്ത് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. 

അപൂര്‍വ്വ പ്രതിഭാസമെന്ന് നാട്ടുകാര്‍ പറഞ്ഞു. സുനാമിയുണ്ടായ സമയത്തും ഓഖി ചുഴലിക്കാറ്റിൻ്റെ സമയത്തും കോഴിക്കോട് കടല്‍ ഉള്‍വലിഞ്ഞിരുന്നു.

Leave a Comment

Your email address will not be published. Required fields are marked *