Timely news thodupuzha

logo

സാഹിത്യകാരന്‍ സിപ്പി പള്ളിപ്പുറം കുഴഞ്ഞുവീണു; ആശുപത്രിയില്‍

ആലപ്പുഴ: സാഹിത്യകാരൻ സിപ്പി പള്ളിപ്പുറം കുഴഞ്ഞുവീണു. പല്ലന കുമാരനാശാൻ സ്മാരകത്തിൽ നടന്ന ചടങ്ങിൽ പങ്കെടുക്കവേയാണ് സംഭവം.

ആലപ്പുഴ മെഡിക്കൽ കോളെജ് ആശുപത്രിയിൽ സിപ്പിയെ പ്രവേശിപ്പിച്ചു. രക്തസമ്മർദ്ദം കൂടിയതാണ് കുഴഞ്ഞുവീഴാന്‍ കാരണമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. 

Leave a Comment

Your email address will not be published. Required fields are marked *