തിരുവനന്തപുരം: നിരവധി മേഖലയിൽ സംസ്ഥാന സർക്കാർ മികച്ച പ്രവർത്തനം കാഴ്ചവയ്ക്കുന്നതായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. അരോഗ്യ-സാമൂഹ്യമേഖലയിൽ മികച്ച പ്രവർത്തനമാണ് നടത്തുന്നത്. നിരന്തരം വിമർശിക്കാൻ താൻ പ്രതിപക്ഷ നേതാവല്ലെന്നും ഗവർണർ വ്യക്തമാക്കി.