Timely news thodupuzha

തുർക്കിയിൽ ഭൂചലനം; 7.8 തീവ്രത രേഖപ്പെടുത്തി

അങ്കാറ: തുർക്കിയിൽ ശക്തമായ ഭൂചലനം. റിക്ടർ സ്കെയിലിൽ 7.8 തീവ്രത രേഖപ്പെടുത്തി. തുർക്കി തെക്കു കിഴക്കൻ മേഖലയായ ഗാസിയാൻ ടെപ്പിന് സമീപമാണ് ഭൂകമ്പത്തിൻറെ പ്രഭവ കേന്ദ്രമെന്നാണ് യു.എസ് ജിയോളജി വിഭാഗം നൽകുന്ന വിവരം. ഭൂകമ്പത്തിൻറെ ഫലമായി നിരവധി കെട്ടിടങ്ങൾ നിലംപൊത്തി.

നിരവധി പേർക്ക് പരിക്കേറ്റിട്ടുള്ളതായും റിപ്പോർട്ടുകളുണ്ട്. എന്നാൽ മരണങ്ങളൊന്നും ഔദ്യോഗികമായി റിപ്പോർട്ടു ചെയ്തിട്ടില്ല.

Leave a Comment

Your email address will not be published. Required fields are marked *