തെന്നത്തൂർ: നെടുങ്കല്ലേൽ അഡ്വ. എൻ.എ. വർഗീസ്(94) നിര്യാതനായി. സംസ്ക്കാരം 10/11/2024 ഞായറാഴ്ച ഉച്ചക്ക് രണ്ടിന് വീട്ടിൽ ആരംഭിച്ച് മൂന്നിന് തെന്നത്തൂർ ഫാത്തിമാ മാതാ പള്ളിയിൽ. പരേതൻ കോടിക്കുളം കോ-ഓപ്പറേറ്റീവ് ബാങ്ക് പ്രസിഡന്റ്, കോടിക്കുളം പഞ്ചായത്ത് മെമ്പർ തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ ഏലമ്മ വർഗീസ് തെന്നത്തൂർ റാത്തപ്പള്ളിൽ കുടുംബാംഗം. മക്കൾ: ജോജൻ, ഷില്ലി, ബിന്ദു. മരുമക്കൾ: റിറ്റി, നമ്പ്യാപറമ്പിൽ (കാളിയാർ), ടോമി, കളരിക്കൽ, കണ്ടാരപ്പള്ളിൽ (നീണ്ടൂർ), ഷാജി, കണിയോടിയ്ക്കൽ (പഴങ്ങനാട്). മൃതദേഹം 10/11/2024 ഞായറാഴ്ച രാവിലെ 10.00ന് മകൻ ജോജന്റെ തൊടുപുഴ കാരിക്കോട് പ്രിയദർശിനി നഗർ ഹൗസിംഗ് കോളനിയിലെ വീട്ടിൽ കൊണ്ടുവരും.