തൊടുപുഴ: സി പി എം ഇടുക്കി ജില്ലാ സമ്മേളനത്തിന് തുടക്കമായി. സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ ഉദ്ഘാടനം നിര്‍വഹിച്ചു.


കേന്ദ്ര കമ്മിറ്റിയം ഗങ്ങളായ കെ കെ ശൈലജ, പി രാജീവ്, സി എസ് സുജാത, സംസ്ഥാന സെക്രട്ടറിയറ്റംഗം കെ കെ ജയ ചന്ദ്രന്‍, വി എന്‍ വാസവന്‍,എംസ്വരാജ്, പുത്തലത്ത് ദിനേശന്‍, സംസ്ഥാന കമ്മിറ്റിയംഗം കെ പി മേരി, എം എം മണി എംഎല്‍എ, സി പി ഐ സംസ്ഥാന സമിതിയംഗം കെ കെ ശിവരാമന്‍, സി പി എം ജില്ലാ സെക്രട്ടറി സി വി വര്‍ഗീസ്, സി പി ഐ ജില്ലാ സെക്രട്ടറി കെ സലിംകുമാര്‍ , സി പി എ സംസ്ഥാന സെക്രട്ടറിയേറ്റംഗം കെ കെ ജയചന്ദ്രന്‍, ജില്ലാ സെക്രട്ടറിയേറ്റംഗങ്ങളായ പി എസ് രാജന്‍, കെ എസ് മോഹനന്‍, വി എന്‍ മോഹനന്‍, കെ വി ശശി, വി വി മത്തായി, റോമിയോ സെബാസ്റ്റിയന്‍, എം ജെ മാ ത്യൂ, ഷൈലജ സുരേന്ദ്രന്‍, ആര്‍ തിലകന്‍, ജോയിസ് ജോര്‍ജ്, പോള്‍സണ്‍ മാത്യു, ജോര്‍ജ് അഗസ്റ്റിന്‍, മര്‍ച്ചന്റ് അസോസിയേഷന്‍ പ്രസിഡന്റ് ടി സി രാജു തരണിയില്‍ എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു.