മൂലമറ്റം: സാജൻ സാമുവൽ ഉറങ്ങി കിടക്കുമ്പോൾ പ്രതികൾ തലയിൽ കല്ല് കൊണ്ടിട്ടുവെന്നും പിന്നീട് ഒരു തടി കഷ്ണം വെച്ച് തലയോട്ടി അടിച്ച് പൊട്ടിച്ചുവെന്നും ഇടുക്കി എസ്.പി റ്റി.കെ വിഷ്ണു പ്രദീപ് ഐ.പി.എസ്. കേസിലേ പരമാവധി തെളിവുകൾ ശേഖരിച്ചുവെന്നും അദ്ദേഹം പറഞ്ഞു. മൂലമറ്റം കൊലപാതകത്തിൽ മാധ്യമപ്രവകരോട് വിശദീകരിക്കുകയായിരുന്നു എസ്.പി.

