ഇടുക്കി: ആലപ്പുഴ – മധുര സംസ്ഥാന പാതയുടെ ഭാഗമായ മുണ്ടൻമുടി പള്ളി ജംഗ്ഷനിൽ കലുങ്കിൽ കുഴി രൂപപ്പെട്ടിട്ട് മാസങ്ങളായി. പല തവണ പരാതി ഉന്നയിച്ചിട്ടും അധികൃതകർ തിരിഞ്ഞു നോക്കുന്നില്ലെന്നാണ് നട്ടുകാരുടെ ആക്ഷേപം. ഇതേ തുടർന്നാണ് സാമൂഹിക പ്രവർത്തകർ കുഴിയിൽ തെങ്ങ് നട്ട് പ്രേതിഷേധിച്ചത്.
മുണ്ടൻമുടി പള്ളി ജംഗ്ഷനിൽ കലുങ്കിലെ കുഴി; തെങ്ങ് നട്ട് പ്രതിഷേധിച്ച് സാമൂഹിക പ്രവർത്തകർ






