ചൈനയിലെ വൈറൽ കാറുകൾ
ചൈന: നമ്മുടെ വാഹനവിപണിയില് നിത്യേന നിരവധി വേറിട്ട മോഡല് കാറുകള് എത്താറുണ്ടല്ലൊ. കിട മത്സരം നിമിത്തം നിരത്തുകളില് പല വിലയിലും പല ആകൃതിയിലുമുള്ള കാറുകള് കാണാന് കഴിയും. വാഹന പ്രേമികളെ സംബന്ധിച്ചിടത്തോളം അത് സന്തോഷകരമാണുതാനും. എന്നാല് അടുത്തിടെ ചെെനിയില് നിന്നും സോഷ്യല് മീഡിയയില് പ്രത്യക്ഷപ്പെട്ട കാറുകൾ കൗതുകകരമായിരുന്നു. ഗര്ഭമുളള കാറുകളെന്നാണ് നെറ്റിസണ്സ് ഇവയെ വിശേഷിപ്പിച്ചത്. അതിനു കാരണം ഈ കാറുകളുടെയെല്ലാം മുന്വശം പെരുകിയാണ് കാണപ്പെട്ടത്. എന്നാല് ഈ കാറുകള് പ്രത്യേക മോഡലുകളൊന്നുമല്ല. ഒരു ഓഡി മോഡല് ഉള്പ്പെടെ …