Timely news thodupuzha

തൃശൂരിൽ ബൈക്ക് പോസ്റ്റിൽ ഇടിച്ച് രണ്ട് യുവാക്കൾ മരിച്ചു

തൃശൂർ: കുന്നംകുളം കാണിയാമ്പലിൽ ബൈക്ക് ഇലക്‌ട്രിക് പോസ്റ്റിൽ ഇടിച്ച് രണ്ട് മരണം. കാവിലക്കാട് സ്വദേശിക്കളായ പ്രണവ്(26), ജിഷ്ണു(27) എന്നിവരാണ് മരിച്ചത്. വെള്ളിയാഴ്ച പുലർച്ചെയാണ് അപകടം ഉണ്ടായത്. കാണിപ്പയ്യൂരിൽ നിന്നും ബൈക്കിൽ വരുകയായിരുന്ന ഇവർ പനങ്ങായി ഇറക്കത്തിൽവെച്ച് ബൈക്ക് നിയന്ത്രണം വിട്ട് പോസ്റ്റിൽ ഇടിക്കുകയായിരുന്നു.

Leave a Comment

Your email address will not be published. Required fields are marked *