തിരുവനന്തപുരം: കൊട്ടാരക്കരയിൽ മൂന്ന് തവണ എം.എൽ.എയായിരുന്ന ഐഷാ പോറ്റി സി.പി.എം അംഗത്വം ഉപേക്ഷിച്ച് കോൺഗ്രസിൽ ചേർന്നു. പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ, രമേശ് ചെന്നിത്തല, ദീപാദാസ് മുൻഷി, ബിന്ദു കൃഷ്ണ ഉൾപ്പെടെ വിവിധ നേതാക്കൾ പങ്കെടുത്ത യോഗത്തിൽ വച്ച് ഐഷാ പോറ്റിയ കോൺഗ്രസിലേക്ക് ഔദ്യോഗികമായി സ്വീകരിച്ചു.
ഐഷാ പോറ്റി സി.പി.എം അംഗത്വം ഉപേക്ഷിച്ച് കോൺഗ്രസിൽ ചേർന്നു






