പാലാ: ചൊള്ളാനിക്കൽ സി.പി ചന്ദ്രൻ നായർ(76) നിര്യാതനായി. പാലാ നഗരസഭയിൽ ദീർഘനാൾ കൗൺസിലറായിരുന്നു. എൻ.എസ്.എസ് ഡയറക്ടർ ബോർഡംഗ, മീനച്ചിൽ താലുക്ക് എൻ.എസ്.എസ് യൂണിയൻ പ്രസിഡൻ്റ് തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. പാലായിലെ പ്രമുഖമായ ആധാരം എഴുത്ത് ഓഫീസ് ഉടമയുമായിരുന്നു. ഭാര്യ രാധാമണിയമ്മ, വട്ടക്കാനത്തിൽ(പനമറ്റം). മക്കൾ: ലത, സ്മിത, ലക്ഷ്മി. മരുമക്കൾ: സാജു, കമലാലയം, കണിച്ചുകുളങ്ങര(ചേർത്തല), മനോജ്, പുളിക്കകണ്ടം(പാലാ), സനോജ്, കൊല്ലംപറമ്പിൽ(കൂരോപ്പട). ഏക സഹോദരി: ഗീത വേണു, കുറുന്തോട്ടത്തിൽ(ഇ.എ.പി, തൊടുപുഴ). സംസ്കാരം നാളെ രാവിലെ നാളെ(ഞായർ, 18/01/2026) രാവിലെ 11ന് പാലാ മുരിക്കുംപുഴ ചൊള്ളാനിക്കൽ വീട്ടുവളപ്പിൽ നടക്കും.
പാലാ നഗരസഭ മുൻ കൗൺസിലർ സി.പി ചന്ദ്രൻ നായർ നിര്യാതനായി






