Timely news thodupuzha

ഏറ്റവും കുറഞ്ഞ ഫീസിൽ നഴ്സിംഗ് എന്ന സ്വപ്നം സാക്ഷത്കരിക്കാൻ ഹൈദ്രബാദ് ദീപ്തി ഗ്രൂപ്പ് ഓഫ് നഴ്സിംഗ് ഇൻസ്റ്റിറ്റ്യൂഷൻസ്; 2026 – 2027 അധ്യയന വർഷത്തേക്കുള്ള അഡ്മിഷൻ തുടരുന്നു

തൊടുപുഴ: ഹൈദ്രബാദ് ദീപ്തി ഗ്രൂപ്പ് ഓഫ് നഴ്സിംഗ് ഇൻസ്റ്റിറ്റ്യൂഷൻസിൽ 2026–27 അധ്യയന വർഷത്തേക്കുള്ള ബി.എസ്.സി നഴ്സിംഗ്, ജി.എൻ.എം, പോസ്റ്റ് ബി.എസ്.സി, എം.എസ്.സി നഴ്സിംഗ് കോഴ്സുകളിലേക്കുള്ള അഡ്മിഷൻ തുടരുന്നതായി മാനേജ്മെന്റ് അറിയിച്ചു.

ഇന്ത്യൻ നഴ്സിംഗ് കൗൺസിലിന്റെ അംഗീകാരത്തോടെ കഴിഞ്ഞ രണ്ട് പതിറ്റാണ്ടിലേറെയായി മെഡിക്കൽ വിദ്യാഭ്യാസ രംഗത്ത് വിജയകരമായി പ്രവർത്തിക്കുന്ന സ്ഥാപനത്തിൽ നിന്ന് ഇതിനോടകം ആയിരത്തിലധികം വിദ്യാർഥികൾ നഴ്സിംഗ് പഠനം പൂർത്തിയാക്കി ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ജോലി ചെയ്തുവരുന്നു. മലയാളി അധ്യാപകരുടെയും ഹോസ്റ്റൽ വാർഡൻമാരുടെയും മേൽനോട്ടത്തിൽ പൂർണ അച്ചടക്കത്തോടെ പ്രവർത്തിക്കുന്ന സ്ഥാപനത്തിൽ കോളേജ് ക്യാമ്പസിനുള്ളിൽ തന്നെ ഹോസ്റ്റൽ സൗകര്യം ഒരുക്കി വിദ്യാർഥികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനൊപ്പം കേരള ഭക്ഷണവും ലഭ്യമാക്കുന്നു.

അന്തർദേശീയ നിലവാരത്തിലുള്ള ക്ലാസ് മുറികൾ, ആധുനിക ലബോറട്ടറികൾ, സ്വന്തം ആശുപത്രിയിലും പ്രമുഖ മെഡിക്കൽ കോളേജുകളിലും ക്ലിനിക്കൽ പരിശീലനം എന്നിവയും ലഭ്യമാക്കുന്നു.

കൂടാതെ കോഴ്സിന്റെ ഭാഗമായി ഐ.ഇ.എൽ.ടി.എസ്, ഒ.ഇ.ടി പരിശീലനവും സൗജന്യമായി നൽകിവരുന്നു. കുറഞ്ഞ ഫീസിൽ പഠിക്കാനുള്ള അവസരത്തോടൊപ്പം വിദ്യാഭ്യാസ വായ്പാ സൗകര്യവും ലഭ്യമാക്കുന്നു, പഠന കാലയളവിൽ തന്നെ വിദേശ രാജ്യങ്ങളിൽ പ്ലേസ്മെന്റും ഉറപ്പാക്കുന്നു എന്നത് ദീപ്തി ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിട്യൂഷൻസിന്റെ മാത്രം പ്രേത്യേകത ആണ് .ബൈറ്റ് കൂടുതൽ വിവരങ്ങൾക്ക് സ്ഥാപനത്തിന്റെ തന്നെ നേരിട്ടുള്ള ഇൻഫർമേഷൻ സെന്ററുകളിൽ ബന്ധപ്പെടാം.വണ്ണപ്പുറം: 04862 246409, കുറവിലങ്ങാട്: 04822 299409, കോട്ടയം: 04821 2546409, മൊബൈൽ: 94402 46409.

Leave a Comment

Your email address will not be published. Required fields are marked *