ചങ്ങനാശ്ശേരി: കുരിശുംമൂട് ഇരയമംഗലം(മാമ്പ്ര കുടുംബം, കൈനകരി) എൽ.ഐ.സി റിട്ട. എ.ഡി.എം ഇ.ജെ തോമസിന്റെ(ബേബിച്ചൻ) ഭാര്യ ഗ്രേസിക്കുട്ടി തോമസ് (82) നിര്യാതയായി. സംസ്കാരം ചൊവ്വ(11/08/2026) രാവിലെ 10.30ന് കുരിശുംമൂട് മുന്തിരിക്കവലയിലുള്ള ഇരയമംഗലം വീട്ടിൽ ആരംഭിച്ച് ചെത്തിപ്പുഴ തിരുഹൃദയ ദേവാലയത്തിൽ. പരേത കങ്ങഴ മുരിക്കനാനിക്കൽ കുടുംബാംഗമാണ്. മക്കൾ: ജോ ജോസഫ്(എഞ്ചിനീയർ, സൗദി അറേബ്യ), ജയ് ജേക്കബ്(സീനിയർ മാനേജർ, എൽ.ഐ.സി, തൊടുപുഴ), പ്രൊഫ. ജിജി തോമസ്(എൻ.ഐബി.എം ഫാ ക്വൽറ്റി പൂനെ), പ്രിയ മേരി(എച്ച്എസ്എസ്റ്റി സെൻ്റ് മേരീസ് ചമ്പക്കുളം), ജിബു തോമസ്(എഞ്ചിനീയർ യുഎസ്എ). മരുമക്കൾ: ബിന്ദു, കടവിൽ(കുരിശുംമൂട്), രശ്മി, മാവുങ്കൽ, അമ്പലപ്പുഴ(എച്ച്എസ്എസ്റ്റി കോപ്പറേറ്റീവ് പബ്ലിക് സ്കൂൾ, തൊടുപുഴ), പ്രൊഫ. നിഷ, ഇളംതോട്ടം, ഇടപ്പാടി(എച്ച്ഒഡി, സുവോളജി, കെ.ഇ. കോളജ്), ജോർജ് ജോസഫ്(ജിനു, മണ്ണാകുന്നേൽ തടത്തിൽ, ഫാത്തിമാപുരം, എസ്ബിഐ). സീന, കട്ടക്കയം, കുമരകം(യുഎസ്എ).
ചങ്ങനാശേരി കുരിശുംമൂട് ഇരയമംഗലം ഗ്രേസിക്കുട്ടി തോമസ് നിര്യാതയായി





